Lingua franca - meaning in malayalam

നാമം (Noun)
അനേകം ഭാഷകളുടെ മിശ്രമായ ഒരു ഭാഷ
ബന്ധഭാഷ
ആശയവിനിമയം സുസാദ്ധ്യമാക്കുന്ന സംവിധാനം
പൊതുഭാഷ
പല ഭാഷകള്‍ സംസാരിക്കുന്നവരുടെയിടയില്‍ ആശയവിനിമയത്തിനുതകുന്ന പൊതുഭാഷ
ഭാഷയുടെ ലളിതരൂപം